ഒമ്പതാം ക്ലാസുകാരിയെ ലഹരി കാരിയറാക്കിയതില്‍ അമ്മയുടെ വെളിപ്പെടുത്തല്‍ | News Decode
2023-02-21 5
ലഹരി കിട്ടിയിത് സ്കൂളില്‍ നിന്നെന്ന് കുട്ടിയുടെ മാതാവ്... 15 പേരുകൾ നല്‍കിയിട്ടും പൊലീസ് നടപടിയുണ്ടായില്ല... കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സ്കൂളിന് വീഴ്ചയില്ലെന്ന് പ്രധാനാധ്യാപകന്‍. ഗൗരവമേറിയ സംഭവമെന്ന് മനുഷ്യാവകാശ കമ്മീഷന്‍...